Skip to main content

അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന

            ഡോ. ബി. ആർ. അംബേദ്കർ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 14 രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അംബേദ്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തും.

പി.എൻ.എക്‌സ്. 1281/2026

date