Post Category
ലോക് ഭവനിൽ അംബേദ്കർ ജയന്തി ആഘോഷം
ഏപ്രിൽ 14 ന് വൈകിട്ട് 4 ന് അംബേദ്കർ ജയന്തി ദിനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ലോക് ഭവനിൽ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അധ്യക്ഷത വഹിക്കും.
പി.എൻ.എക്‌സ്. 1290/2026
date
- Log in to post comments