Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

തുറവൂര്‍ - ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്) ഏപ്രിൽ 15 ന്  രാത്രി  എട്ട് മണി മുതല്‍ 16ന് രാവിലെ ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 32 (ഒറ്റപ്പുന്ന), 30 (സി.എം.എസ് ഗേറ്റ്) വഴി പോകണം.

date