Skip to main content

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  

 

      കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 2018-2020 വര്‍ഷത്തേയ്ക്കുളള താല്‍ക്കാലിക സെലക്ട് ലിസ്റ്റ് ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വൈബ്‌സൈറ്റില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചു. ഉദേ്യാഗാര്‍ത്ഥികള്‍ പ്രസ്തുത സൈറ്റ് പരിശോധിക്കേണ്ടതും സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലായെങ്കില്‍ ഡിസംബര്‍ 12നകം ഓണ്‍ലൈനായി അപ്പീല്‍ നല്‍കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.   

                                                   (കെ.ഐ.ഒ.പി.ആര്‍-2066/17)

date