Post Category
ഓൺലൈൻ മാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലം അവസാനിച്ചതിനാലും ഇന്നലെ വൈകിട്ട് 6 മുതൽ നാളെ വൈകിട്ട് 6 വരെ നിശ്ശബ്ദ പ്രചാരണ ഘട്ടമായതിനാലും തെരഞ്ഞെടുപ്പ് പ്രചാരണ സംബന്ധമായ പരസ്യങ്ങളോ മറ്റ്റു പ്രവർത്തനങ്ങളോ പ്രസിധീകരിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും അറിയിക്കുന്നു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ചട്ടലംഘനത്തിന് നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
date
- Log in to post comments