Skip to main content

അറിയിപ്പ്

 

 

വാഴാനി ഡാം ജലസേചന വകുപ്പിന്റെ ഓഫീസ് പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (9/4/26) ഡാമിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലയെന്ന് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ, വാഴാനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date