Post Category
ശുദ്ധ ജല വിതരണം തടസ്സപ്പെടും
പീച്ചിയിലെ 600 എം.എം പൈപ്പ്ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ, തൃശ്ശൂർ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ഏപ്രിൽ 16 ന് ശുദ്ധജല വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചു വെക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി തൃശൂർ വാട്ടർ വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
date
- Log in to post comments