Post Category
ഗതാഗത നിയന്ത്രണം
അരുവിക്കര ഡാം മുതൽ കുളക്കോട് വരെയുള്ള റോഡിൽ നിർമ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാൽ ഏപ്രിൽ 30 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് കെ ആർ എഫ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അരുവിക്കര ഡാമിൽ നിന്നും കുളക്കോടിലേക്ക് പോകുന്ന വാഹനങ്ങളും കുളക്കോട് നിന്ന് അരുവിക്കര ഡാം വരെ പോകുന്ന വാഹനങ്ങളും മുണ്ടേല -അരുവിക്കര -കളത്തറ വഴിയും മേപ്പാട്ടുമല -കുതിരക്കുളം വഴിയും തിരിച്ചു വിടുന്നതാണ്.
date
- Log in to post comments