Post Category
*ഡ്രൈവിംഗ് പരിശീലനം*
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ കുറഞ്ഞ നിരക്കില്‍ ടു വീലര്‍ ഫോര്‍ വീലര്‍ ഡ്രൈവിംഗ് പരിശീലിപ്പിച്ച് ലൈസന്‍സ് എടുത്തു കൊടുക്കുന്നു. ഫോണ്‍ -8281362097, 8848010155
date
- Log in to post comments