Post Category
വൈദ്യുത തടസ്സം
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 18 മുതൽ ഒരാഴ്ച്ച തളിപ്പറമ്പ് 220 കെ.വി സബ്‌സ്റ്റേഷൻ പരിധിയിൽ വൈദ്യുത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
date
- Log in to post comments