Skip to main content

കഥക് ശിൽപശാല

        കേരള സർക്കാർ സാംസ്കാരിക വകുപ്പ്  സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കഥക് നൃത്ത വിദഗ്ദ്ധർ പത്മശ്രീ നളിനി കമാലിനി ആസ്ഥാനയുടെ നേതൃത്വത്തിൽ ഏപ്രിൽ 19, 20 തീയതികളിൽ കഥക് ശിൽപശാലയും ഡെമോൺസ്ട്രേഷനും നടക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 9074228848.

പി.എൻ.എക്‌സ്. 1311/2026

date