Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് II (ഫസ്‌റ്റ് എൻ സി എ - എസ് സി സി സി) (കാറ്റഗറി നമ്പർ.698/2024) തസ്തികയ്ക്കായി നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും അവസാനമായി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും മാതൃ റാങ്ക് പട്ടികയുടെ കാലാവധിയിൽ എസ് സി സി സി വിഭാഗത്തിനായി മാറ്റിവച്ച എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാലും, ഈ റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

date