Skip to main content

പ്രവേശനം ആരംഭിച്ചു  

കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾസ്റ്റാക്ക് വിത്ത്‌ എ ഐ  എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. മിതമായ ഫീസ്, ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം എന്നിവ ഈ കോഴ്സുകളുടെ സവിശേഷതയാണ്. പ്ലസ് ടു ആണ് യോഗ്യത. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ മെയ്‌ 31 ന് മുൻപായി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുമായി കോട്ടയം സെന്ററിൽ എത്തിച്ചേരണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA ഫോൺ:  6282841772, 8590118698.

date