Post Category
കേരള സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35 ആം വാർഷിക ദിനാചരണം - 2026 ഇന്ന് (മാർച്ച് 18)
തൃശ്ശൂർ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേരള സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35 -ാം വാർഷിക ദിനാചരണം ഇന്ന് (ഏപ്രിൽ 18) രാവിലെ 11 ന് നടത്തും. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ വേലായുധൻ,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫീസർ സി. ടി സബിത, പഠിതാക്കൾ, പ്രേരക്മാർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങൾ, ചർച്ച, പഠിതാക്കളെ ആദരിക്കൽ, എന്നിവ നടക്കും.
date
- Log in to post comments