Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കുന്ന മാർ ഇവാനിയോസ് വിദ്യാന​ഗർ ക്യാമ്പസ്സിനുള്ളിൽ കേബിൾ കണക്ഷൻ ലഭ്യമാക്കുന്നതിനായി  ക്വട്ടേഷനുകൾ ക്ഷണിച്ചു. ജില്ലാ കളക്ടറേറ്റ് ഇലക്ഷൻ വിഭാ​ഗത്തിൽ ഏപ്രിൽ 23ന് വൈകുന്നേരം 5 മണിവരെ ക്വട്ടേഷൻ സമർപ്പിക്കാം.

ക്വട്ടേഷൻ സ്ഥിരപ്പെടുത്തുന്ന പക്ഷം മെയ് ഒന്നിന് തന്നെ ഇൻസ്റ്റൊലൈസേഷൻ പൂർത്തിയാക്കേണ്ടതാണ്. ഫോൺ: 0471-2731122.

date