Skip to main content

ഇലക്ട്രിക് സൂപ്പര്‍ വൈസര്‍ നിയമനം

പളളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളിലെ തെരുവ് വിളക്ക് പരിപാലനത്തിന് ഇലക്ട്രിക് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് ദിവസ
വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും മുന്‍പരിചയവുമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ. യോഗ്യത - അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ / സൂപ്പര്‍വൈസര്‍ ലൈസന്‍സ്. തെരുവ് വിളക്ക് അറ്റകുറ്റപണി  ചെയ്യുന്നതിന് നേതൃത്വം നല്‍കിയുളള മുന്‍പരിചയം അഭിലഷണീയം. ഫോണ്‍ : 04734 288621.

date