Post Category
വോട്ടെണ്ണല്‍: മെയ് നാലിന് മദ്യനിരോധനം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് നാലിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ ജില്ലയില്‍ മദ്യനിരോധനം പ്രഖ്യാപിച്ചു. മദ്യം വില്‍ക്കുന്ന-വിളമ്പുന്ന ഒരു സ്ഥാപനവും ഈ ദിവസം പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
date
- Log in to post comments