Skip to main content

തമിഴ് നാട് തിരഞ്ഞെടുപ്പ്: കേരളത്തിലെ തമിഴ് വോട്ടര്‍മാര്‍ക്ക് അവധി

തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന തമിഴ് നാട് സ്വദേശികളായ വോട്ടര്‍മാര്‍ക്ക് പോളിംഗ് ദിനമായ ഏപ്രില്‍ 23 ന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു.   തമിഴ് നാട്ടിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള കേരളത്തിലെ വിവിധസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അര്‍ഹതയുണ്ട്. അവധി ദിവസവേതനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും ബാധകമാണ്.
 

 

date