Post Category
ക്വട്ടേഷന്‍
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കൗണ്ടിംഗ് സെന്ററുകളിലേക്ക് ഐ 7 പ്രോസസറും എട്ട് ജി ബി റാമും ഉള്ള 24 ഡെസ്‌ക്ടോപ്പ്/ ലാപ്‌ടോപ്പുകള്‍ ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 27ന് രാവിലെ 11നകം ഇലക്ഷന്‍ വിഭാഗം, ജില്ലാ കലക്ട്രേറ്റ് കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2794040.
date
- Log in to post comments