Skip to main content

*ജെ.ഡി.സി കോഴ്‌സില്‍ പ്രവേശനം*

കരണിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ 2026-2027 അധ്യയന വര്‍ഷത്തേക്കുള്ള ജെ.ഡി.സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പത്ത് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ജനറല്‍ വിഭാഗത്തില്‍ 80 സീറ്റുകളും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി 80 സീറ്റുകളുമാണുള്ളത്. ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ www.scu.kerala.gov.in മുഖേന ഏപ്രില്‍ 30നകം നല്‍കണം. ഫോണ്‍: 04936 293775, 9744737513.

date