Skip to main content

*പുനര്‍ ലേലം*

പനമരം വില്ലേജ് ഓഫീസ് പരിസരത്തുള്ള രണ്ട് മാവുകളിലെ കണ്ണിമാങ്ങ ഏപ്രില്‍ 29 ന് രാവിലെ 11ന് പനമരം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04935240231

date