Post Category
*സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം*
കല്‍പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ പരിശീലന കേന്ദ്രത്തില്‍ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 23ന് ആരംഭിക്കുന്ന ആറു ദിവസത്തെ പരിശീലനത്തിന് 18നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7012992238, 8078711040
date
- Log in to post comments