Skip to main content

ലേലം 24ന്

ദേവികുളം പള്ളിവാസല്‍ വില്ലേജില്‍ ഉള്‍പ്പെട്ട 28.9854 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന കാപ്പിച്ചെടികളിലെ ആദായം 24ന് ഉച്ചയ്ക്ക് 12 മണിക്ക് പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ പരസ്യ ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവികുളം താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04865264231

 

date