Skip to main content

യു.ജി.സി നെറ്റ് പരിശീലനം

തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ ഏപ്രിൽ അവസാനം ആരംഭിക്കുന്ന യു.ജി.സി- നെറ്റ് പേപ്പർ- I, II (ഹൈബ്രിഡ് മോഡ്) ൽ പരിശീലനത്തിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പേപ്പർ- II -ൽ കംപ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 1328/2026

date