Post Category
ഐ.എച്ച്.ആർ.ഡി. യിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് അന്റ് സ്കിൽസിൽ മെയിൽ ആരംഭിക്കുന്ന FYUGP ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് https://skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: 9495069307, 9400519491, 0471 2550612.
പി.എൻ.എക്‌സ്. 1329/2026
date
- Log in to post comments