Skip to main content

ലേലം ചെയ്യും

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ പന്നിഫാമിലെ വളർച്ചയെത്തിയ 14 പന്നികളെ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ഏപ്രിൽ 29ന് രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ വെച്ച് ലേലം ചെയ്യും.  ഫോൺ -9020599991.

date