Skip to main content

വൈദ്യുതി മുടങ്ങും

 

കേബിൾ വലിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഏച്ചൂർ കെഎസ്ഇബി സെക്ഷനിലെ പെരിങ്ങലായ്, ചേലോറ, ഋശീശ്വരം ടെമ്പിൾ, ശ്രീരോഷ് 1, 2, 3 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഏപ്രിൽ 23 ന് രാവിലെ 9.30 മുതൽ ഉച്ച 2 വരെയും ചാലിൽ മെട്ട ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 1 മുതൽ വൈകീട്ട് 5 വരെയും വൈദ്യുതി മുടങ്ങും. 

എച്ച്ടി ലൈനിലേക്ക് ചരിഞ്ഞ മരം മുറിച്ചു മാറ്റേണ്ടതിനാൽ ഏച്ചൂർ സെക്ഷനിലെ മായൻമുക്ക്, ടിപ്ടോപ്പ്, പുറവൂർ, ചങ്ങലാട്ട്, കട്ടോളികനാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ച 2 വരെ വൈദ്യുതി മുടങ്ങും.

date