Skip to main content

രണ്ട് ദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും 

 

അറ്റകുറ്റപ്പണി കാരണം മട്ടന്നൂർ മുനിസിപ്പാലിറ്റി, ഇരിട്ടി മുനിസിപ്പാലിറ്റി, കൊളച്ചേരി, മയ്യിൽ, നാറാത്ത്, കീഴല്ലൂർ, തില്ലങ്കേരി, പായം ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 24, 25 തീയ്യതികളിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി അറിയിച്ചു.

date