Skip to main content

*സ്‌പോട്ട് അഡ്മിഷന്‍*

കേരള മീഡിയ അക്കാദമിയില്‍ മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടര മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 25,000 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് നാലികം കൊച്ചിയിലെ അക്കാദമി സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ www.kma.ac.in ല്‍ ലഭിക്കും. ഫോണ്‍: 9447607073, 0484-2422275.

date