Post Category
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഓംബുഡ്സ്‌പേഴ്സൺ സിറ്റിങ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്‌പേഴ്സൺ എം. എസ്. അബ്ദുൽ കലാം ആസാദ് ഏപ്രിൽ 28-ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിലും, 29-ന് ഹരിപ്പാട് ബ്ലോക്ക് ഓഫീസിലും, 30-ന് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസിലും രാവിലെ 11 മണി മുതൽ
സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ രേഖാമൂലമോ നൽകാവുന്നതാണ്.
date
- Log in to post comments