Skip to main content

വോട്ടെണ്ണൽ : ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡല തല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു.  

മലപ്പുറം പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന പരിശീലനത്തിൽ  എൽ.എസ്.ജി.ഡി. അസിസ്റ്റസ്റ്റ് ഡയറക്ടർ കെ.എ.അബ്ദുൽ ഗഫൂർ, അരീക്കോട് ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ. എ.നൗഷാദ് എന്നിവർ ക്ലാസ് നയിച്ചു.

 

date