Post Category
വോട്ടെണ്ണൽ : ഉദ്യോഗസ്ഥർക്ക് പരിശീലനം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേയും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റൻ്റ്മാർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനപരിപാടി ഇന്നും 28.4.2026 നാളെയുമായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടക്കും. മെയ് ഒന്നിന് രണ്ടാംഘട്ട പരിശീലന പരിപാടിയും ഇവിടെയും സംഘടിപ്പിക്കും.
ഇന്ന് പരിശീലനത്തിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുന്ന ഉദ്യോഗസ്ഥർക്ക് നാളത്തെ 29.04 2026 പരിശീലന ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.
date
- Log in to post comments