Skip to main content

ദുരന്തനിവാരണ പരിശീലനം സമാപിച്ചു

 

 

യുവ ആപ്ത മിത്ര പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൈ ഭാരത് യുവ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ജില്ലാ പബ്ലിക് ലൈബ്രറി സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ഏഴുദിവസത്തെ ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ എന്‍ എച്ച്) മനോജ് ഉദ്ഘാടനം ചെയ്തു. സമാപന പരിപാടിയില്‍ മൈ ഭാരത് കേരള സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍ മുഖ്യാതിഥിയായി.

date