Skip to main content

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ പാര്‍ട്ട് ടൈം ഡിപ്‌ളോമ സായാഹ്ന കോഴ്‌സുകളില്‍  കരാറടിസ്ഥാനത്തില്‍ സിവില്‍  എഞ്ചിനീയറിംഗ്  വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ബി.ടെക് ഒന്നാം ക്ലാസ് ബിരുദം/എം. ടെക് ബിരുദം  ഉള്ളവര്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 9.30 ന് കോളേജില്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

date