Post Category
*തൊഴില്‍മേള സംഘടിപ്പിച്ചു*
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിജ്ഞാനകേരളത്തിന്റെ ഭാഗമായി മുട്ടില്‍ ഡബ്യു.എം.ഒ കോളേജില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. ഐ.ടി, ബാങ്കിങ്, ടൂറിസം, മാര്‍ക്കറ്റിങ്, ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ 28 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. 154 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത മേളയില്‍ വിവിധ സ്ഥാപനങ്ങളിലായി 55 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭ്യമായി.
date
- Log in to post comments