Post Category
വനിതാ മതിലിന് ഐക്യദാര്‍ഡ്യവുമായി കുടുംബശ്രീയുടെ ഒപ്പ് മതില്‍
നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് കുടുബംശ്രീ സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച ഒപ്പ് മതിലിലാണ് ഐക്യദാര്‍ഡ്യം അറിയിച്ച് നിരവധി പേര്‍ ഒപ്പു വച്ചു. വനിതാ സെല്‍ എസ്ഐ സഫിയ, എസ്ജെപിയു അംഗം പ്രീതി, ഫാമില്‍ വെല്‍ഫയര്‍ കമ്മിറ്റി അംഗം സുമ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന, ചൈല്‍ഡ്ലൈന്‍ കൗണ്‍സിലര്‍ അര്‍ച്ചന, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ സികെ ഹേമലത, ജില്ലാ പ്രോഗ്രാം മാനേജര്‍ പി റൂബിരാജ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ എത്തിയ പൊതുജനങ്ങളും ജീവനക്കാരുമെല്ലാം ഐക്യദാര്‍ഡ്യ മതിലില്‍ ഒപ്പ് വച്ചു.
date
- Log in to post comments