Post Category
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11 ന് നടക്കും. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എംപി സുമേഷാണ് വരണാധികാരി. നാമനിര്‍ദേശ പത്രിക ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ജനുവരി 29 വരെ ഡിസംബര്‍ 26 മുതല്‍ 29 വരെ രാവിലെ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് ലഭിക്കും. പൂരിപ്പിച്ച പത്രികകള്‍ ഡിസംബര്‍ 29 വരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലോ വരണാധികാരിയുടെ ഓഫീസിലോ നല്‍കാം.
date
- Log in to post comments