Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് ഇന്ന് ( ഏപ്രിൽ 29) രാവിലെ 11 മണി മുതൽ ശാസ്തമംഗലം കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടക്കും. കമ്മീഷൻ ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിക്കും.
സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്. 9746515133 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കും പരാതികൾ അയക്കാം.
date
- Log in to post comments