Post Category
*നിയമന ഉത്തരവുകള്‍ ഓർഡർ വെബ്സൈറ്റ് വഴി ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.*
കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി, ട്രൈനിംഗ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ്, കല്പറ്റ ആര്‍ ഒ കെ.കെ ബിനി, എ ആർ ഒ മാരായ ലതീഷ് കുമാര്‍, സി സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments