Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മെയിൽ നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

3 ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസും, 3 മോക് ടെസ്റ്റും, സ്റ്റഡിമെറ്റീരിയല്‍സും ചേര്‍ന്നതാണ് പരിശീലന പരിപാടി. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക്: https://forms.gle/JPQ6iJfDoTtENzYg8. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447002106, 8548618290

date