Post Category
ദന്ത, നേത്രരോഗ ഓ.പി.കള്‍ പ്രവര്‍ത്തിക്കില്ല
മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജിലെ ദന്ത (ഒ.എം.എഫ്.എസ്.), നേത്ര രോഗ ഓ.പി.കളില്‍ ഫയര്‍ ആന്റ് സേഫ്റ്റി വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ നാളെ (ബുധന്‍) മുതല്‍ മെയ് നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-0483-2766425.
date
- Log in to post comments