Post Category
കാണ്മാനില്ല
ഈ ഫോട്ടോയില്‍ കാണുന്ന ശ്രീമതി, 35 വയസ്സ്, D/O മുത്തു, ചേരുംകുളം പടിഞ്ഞാറേക്കുന്ന് വീട്, മണ്ണാര്‍ക്കാട് എന്നയാള്‍ 03/01/2026 ന് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം കോഡൂരിലെ താണിക്കല്‍ നിന്നും പോയിട്ട് വാടക വീട്ടിലോ മണ്ണാര്‍ക്കാടുള്ള സ്വന്തം വീട്ടിലോ തിരിച്ചെത്തിയില്ല. അടയാള വിവരങ്ങള്‍- അഞ്ചടി ഉയരം, തടിച്ച ശരീരം, ഇരുനിറം. കണ്ടുകിട്ടുന്നവര്‍ താഴെപ്പറയുന്ന നമ്പറില്‍ വിവരം അറിയിക്കണം. മലപ്പുറം പോലീസ് സ്റ്റേഷന്‍: 0483 2734966, ഇന്‍സ്പെക്ടര്‍-9497987162, സബ് ഇന്‍സ്പെക്ടര്‍-9497980664.
date
- Log in to post comments