Skip to main content

അസാപ് കേരള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ലക്കിടി നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതതുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി മെയ് രണ്ട് വരെ അപേക്ഷ സമർപ്പിക്കാം.  
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  9495999667,9895967998.

date