Post Category
ഗതാഗതം തടസ്സപ്പെടും*
വരവൂർ പിലാക്കാട് തളി റോഡിൽ തളി അരകുളം ഭാഗത്ത് ഏപ്രിൽ 27 മുതൽ കലുങ്ക് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് (നിരത്ത് ) വടക്കാഞ്ചേരി അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു.
date
- Log in to post comments