Skip to main content

*ലേലം*

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വി ആർ പുരം ഐടിഐയിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലേലം ചെയ്യുന്നു. ലേല വസ്തുക്കൾ മെയ് 12ന് രാവിലെ 11 മണിക്ക് വി ആർ പുരം ഐടിഐയിൽ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ 200 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വി ആർ പുരം ഐടിഐയിൽ ബന്ധപ്പെടുക. ഫോൺ: 0480 2700605.
 

date