Skip to main content

*അപേക്ഷ ക്ഷണിച്ചു*

കെ. കെ. എസ് ഗവ. ഐ ടി ഐ മാളയിൽ പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത്‌ ബിജിലി യോജന പദ്ധതിയുടെ ഭാഗമായി മെയ് ആദ്യവാരത്തിൽ നടത്തുന്ന റൂഫ് ടോപ് സോളാർ പിവി (ഇൻസ്റ്റലേഷനും മെയിൻറ്റിനൻസും) സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക് (എൻ  എസ് ക്യൂ എഫ് ലെവൽ മൂന്ന് ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസം പരിശീലനവും രണ്ട് ദിവസം ഓൺ ദി ജോബ് ട്രെയിനിങ്ങും അടക്കം മൊത്തം ഏഴ് ദിവസമാണ് പരിശീലനം. ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക‌് മെക്കാനിക് എന്നീ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും നിലവിൽ ഈ  ട്രേഡുകളിൽ  രണ്ടാം വർഷം പഠിച്ച് കൊണ്ടിരിക്കുന്ന ട്രെയിനികൾക്കും അപേക്ഷിക്കാം.
ഫോൺ: 9495242799, 9995121251, 0480 2893127

 

date