Skip to main content

ഐ.എച്ച്.ആർ.ഡിയിൽ ഇന്റേൺഷിപ്പ് അവസരം*

*
 സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള 44 അപ്ലൈഡ് സയൻസ് കോളേജുകളിലേയും കേരളത്തിലെ സർവ്വകലാശാലകൾക്ക് കീഴിലുള്ള എഴുപതോളം അഫലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് താത്പര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങളിൽ ഇന്റേൺഷിപ്പിനായി അവസരം. നിർമ്മിത ബുദ്ധി, ഐ.ഒ.ടി, മെഷീൻ ലേണിംഗ്, മുതൽ കണ്ടന്റ് റൈറ്റിംഗ് എക്സിക്യൂട്ടീവ് കമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള  കോഴ്സുകളിലായി 117 വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ് നൽകുന്നത്. ഇന്റേൺഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2322985,2322501,2322035 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

date