Skip to main content

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ  ഇന്ന്  ( 29.04.2026) ഉച്ചക്ക് 2.15 മണിക്ക് അരുവിക്കര ഡാമിന്റെ  1, 2, 5 നമ്പർ  ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുൻപുള്ള 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 30 സെന്റീമീറ്റർ)  തുറക്കും.  ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date