Post Category
ഗതാഗതം നിരോധിച്ചു
ചാലിശ്ശേരി - വളയംകുളം റോഡില്‍ റോഡിനു കുറുകെ ഡ്രൈനേജ് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ ഇതുലൂടെ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിനു പിറകിലുള്ള പഞ്ചായത്ത് റോഡ് വഴി പോകണം.
date
- Log in to post comments