Skip to main content

സ്‌പോട്ട് അഡ്മിഷന്‍

തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2017- 18 അദ്ധ്യായന വര്‍ഷത്തേക്ക് ഫസ്റ്റ് ഷിഫ്റ്റ് പാര്‍ട്ട് ടൈം ഡിപ്ലോമ സായാഹ്നം കോഴ്‌സിന്  മെക്കാനിക്കല്‍, സിവില്‍ ബ്രാഞ്ചുകളിലേക്ക് ഡിസംബര്‍ നാലിന് രാവിലെ 10 ന് സ്‌പോട്ട്  അഡ്മിഷന്‍  നടത്തും. അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ ഫീ 3500/- രൂപയുമായി എത്തണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി   ബന്ധപ്പെടാം.

 

date